Advertisment

കുവൈറ്റില്‍ സ്വകാര്യമേഖലയിലെ ആനുകൂല്യ നിയമത്തില്‍ മാറ്റം വരുത്തുന്നു

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വകാര്യമേഖലയിലെ ആനുകൂല്യ നിയമത്തില്‍ മാറ്റം വരുത്തുന്നു . സ്വകാര്യ മേഖലയിലെ തൊഴില്‍ നിയമം 6/ 2010 ല്‍ നിന്നുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ലോ ലമ്പര്‍ 17/ 2018 ഭേദഗതി ചെയ്യാനാണ് തീരുമാനം .

Advertisment

publive-image

സ്വദേശി ജീവനക്കാര്‍ക്ക് അവരുടെ സേവനത്തിന്റെ അവസാനഘട്ടത്തില്‍ പൂര്‍ണമായ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നാണ് നിര്‍ദ്ദിഷ്ട ഭേദഗതിയില്‍ നിര്‍ദേശിക്കുന്നത്.

നിലവിലുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ നിയമം 6/2010 നിലവില്‍ വന്നതു മുതലുള്ള ആനുകൂല്യതുക മുഴുവനായും സേവനകാലത്തിന്റെ അവസാന ഘട്ടത്തില്‍ നല്‍കണം .

പുതിയ ഭേദഗതിയില്‍ 2010ന് ശേഷം ജോലിയില്‍ നിന്ന് രാജിവെച്ചവരെയും ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട് .

kuwait kuwait latest
Advertisment