Advertisment

വലപ്പാട് പൊലീസിന് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കി

New Update

publive-image

Advertisment

വലപ്പാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള പോലീസിന് പിന്തുണയുമായി മണപ്പുറം ഫൗണ്ടേഷന്‍. വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കയ്യുറകള്‍, മാസ്‌കുകള്‍, സൈനിറ്റൈസര്‍, താമസ സൗകര്യത്തിനുള്ള കട്ടിലുകള്‍, കിടക്കകള്‍ എന്നിവ നല്‍കി.

മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശില്‍പ സെബാസ്റ്റ്യന്‍ ഇവ വലപ്പാട് പൊലീസ് സ്റ്റേഷന്‍ സിഐ സുമേഷിനു കൈമാറി. സ്റ്റേഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിഎ നൂറുദ്ധീൻ, സ്റ്റേഷൻ പിആർഓ അസീസ് ശ്രുതി ബിബിൻ എന്നിവർ പങ്കെടുത്തു

 

covid news
Advertisment