Advertisment

ചിന്ന മച്ചാനും പുള്ളയുമായി പ്രഭുദേവയും നിക്കിയും

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പ്രഭുദേവയും നിക്കി ഗല്‍റാണിയും ഒന്നിച്ച ചാര്‍ളി ചാപ്ലിന്‍ 2-ലെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിന്ന മച്ചാ എന്ന് തുടങ്ങുന്ന ഡാന്‍സ് നമ്പര്‍ വീഡിയോ പുറത്തിറങ്ങി. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു ഇത്.

സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശക്തി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭു, സമീര്‍, അധ ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അംരീഷ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിവയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്റെ രണ്ടാം ഭാഗമാണ് ചാര്‍ളി ചാപ്ലിന്‍ 2. ജനുവരി 25 നാണ് ചിത്രം തിയേറ്ററിലെത്തിയത്.

Advertisment