Advertisment

ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇന്ന് വ്യക്തമാകും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടിയ ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്നത് ഇന്നറിയാനാകും. നാല് പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത് .എങ്കിലും പ്രതിപക്ഷനേതാവായ ടി.എസ് സിങഡോയ്ക്ക് ഇതില്‍ മുന്‍തൂക്കം. ദളിത് നേതാവയായ സാഹു, ബാഗേല്‍, മാഹാന്റ് എന്നിവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളവരാണ്.

Advertisment

publive-image

എന്നാല്‍ സിങ്‌ഗെഡോ ഉത്തരാഖണ്ഡിലെ വടക്കന്‍ ജില്ലയായ സുര്‍ഗുജയില്‍ നിന്നുള്ള നേതാവായതിനാല്‍ മുഖ്യമന്ത്രിപദം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം മിസോറാമില്‍ എം.എന്‍.എഫ് നേതാവ് സോര്‍മാന്തങ്ങ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചു. തെലങ്കാനയില്‍ കെ.ചന്ദ്രശേഖരറാവു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തിയതി ഇന്ന് തീരുമാനിക്കും.

cheif minister chance chattisgrah
Advertisment