20
Thursday January 2022

വലിയ കൊഞ്ചുകൊണ്ട് സുകു ഷെഫിൻ്റെ സ്വാദേറിയ ഒരു നാടൻ കറി…

സ്വിസ് ബ്യൂറോ
Friday, April 30, 2021

കൊഞ്ച് കൈയ്യിൽ കിട്ടിയാൽ കറിവയ്ക്കണോ ഫ്രൈ ചെയ്യണോ എന്ന ആശങ്ക ഇനി വേണ്ട. കാണൂ സുകു ഷെഫിന്റെ വലിയ കൊഞ്ചുകൊണ്ടുള്ള സ്വാദേറിയ തനിനാടൻ പാചകം…

Related Posts

More News

കൊച്ചി: മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളം തുടക്കം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയായ ‘ചെമ്പരത്തി’ 900 എപിസോഡുകള്‍ പിന്നിട്ടു മുന്നേറുന്നു. വേറിട്ട കുടുംബകഥ പറഞ്ഞ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചെമ്പരത്തി സംപ്രേക്ഷണം തുടങ്ങി വർഷങ്ങൾക്കിപ്പുറവും റേറ്റിങ് ചാർട്ടുകളിൽ മുൻപന്തിയിലാണ്. സ്ത്രീ ആധിപത്യമുള്ള ഒരു സമ്പന്ന കുടുംബത്തില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന, ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നുള്ള നിഷ്‌കളങ്കയായ കല്യാണി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചെമ്പരത്തി പറയുന്നത്. കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയുടെ മൂത്ത മകനുമായി കല്യാണി പ്രണയത്തിലാകുന്നതും, ഈ […]

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ദിലീപ്. നടിക്കെതിരെ നടന്നത്‌ ക്വട്ടേഷന്‍ ആക്രമണമാണെന്നും ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു. ഓരോഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ശബ്ദ സാമ്പിളുകളും പരിശോധിക്കണം. ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് […]

തൊടുപുഴ നഗരസഭ പരിധിയില്‍ കോവിഡ് രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നതിനും ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്തല മോണിറ്ററിംഗ് സമിതികള്‍ പുന:സംഘടിപ്പിച്ച് സജീവമാക്കും. റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ജനമൈത്രി പോലീസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അങ്കണവാടി അദ്ധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എസ്.സി/എസ്.ടി പ്രൊമോട്ടര്‍, ആശാവര്‍ക്കര്‍, വാര്‍ഡില്‍ താമസിക്കുന്ന സന്നദ്ധരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. രോഗികളുടെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗതീവ്രത അനുസരിച്ചാണ് ഡിസ്ചാര്‍ജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗലക്ഷണങ്ങളുള്ള രോഗികള്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതലോ, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം. അതോടൊപ്പം മൂന്ന് ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഗൃഹനിരീക്ഷണം […]

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഫെബ്രുവരി 20-നാണ് ഇവിടെ തിരഞ്ഞെടുപ്പ്. നേരത്തേ അഖിലേഷ് യാദവ് മത്സരിച്ചേക്കില്ല എന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്. മെയിൻപുരിയിലെ കർഹാൽ മണ്ഡലം സമാജ്‍വാദി പാർട്ടിയുടെ സ്വന്തം കോട്ടയാണ്. മത്സരിക്കാൻ കളത്തിലിറങ്ങിയാലും അഖിലേഷ് അസംഗഢിൽ നിന്ന് മത്സരിക്കേണ്ടതില്ലെന്നാണ് ഇന്ന് ലഖ്‍നൗവിൽ ചേർന്ന സമാജ്‍വാദി പാർട്ടി യോഗം വിലയിരുത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ അര്‍ബനില്‍ നിന്നാണ് ജനവിധി തേടുന്നത്. […]

തിരുവനന്തപുരം: ടിപിആറും പ്രതിദിന രോഗബാധിതരുടെ എണ്ണവും റിക്കാര്‍ഡ് രേഖപ്പെടുത്തിയെങ്കിലും തീവ്ര രോഗബാധിതരുടെ എണ്ണം ഉയരാത്തത് പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന് ആശ്വാസമാണ്. മുമ്പ് ടിപിആര്‍ 30 ശതമാനത്തിനടുത്തെത്തുകയും പ്രതിദിന രോഗബാധിതരുടെ എണ്ണം 43529 -ലെത്തുകയും ചെയ്തപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം സംസ്ഥാനത്ത് 4.26 ലക്ഷത്തിലെത്തിയിരുന്നു. ഓക്സിജന്‍ മാസ്കിനും ഐസിയുവിനും വെന്‍റിലേറ്ററിനും കടുത്ത ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ തീവ്ര രോഗവ്യാപനം തുടരുന്നതിനിടയിലും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇപ്പോള്‍ ആറായിരത്തില്‍ താഴെ മാത്രമാണെന്നത് കേരളത്തിന് വലിയ ആശ്വാസം തന്നെയാണ്. സമ്പൂര്‍ണ […]

ഇടുക്കി ജില്ലയില്‍ ശരാശരി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നതിന് പഞ്ചായത്തുകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചു. ജില്ലയില്‍ കൊവിഡ് -19 സുരക്ഷാമാനദണ്ഡങ്ങള്‍ നിയന്ത്രണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസങ്ങളിലും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. ബന്ധപ്പെട്ട തഹസില്‍ദാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുമായി കൂടി ചേര്‍ന്ന് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഡ്യൂട്ടി നിര്‍വ്വഹിക്കണം. […]

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. സ്‌കൂളുകള്‍ പൂര്‍ണ്ണമായും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ളവര്‍ക്കായിരുന്നു 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നത്. രാത്രികാല കര്‍ഫ്യൂവേണ്ടെന്ന് അവലോകനയോഗം […]

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്‍റെ നിര്‍ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പണം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതില്‍ വൈദികരുടെയും ചില അല്‍മായരുടെയും എതിര്‍പ്പ് തുടരുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അറിയിച്ചു. ഇതോടെ അതിരൂപതയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണം നപ്പിലാക്കുന്നതിന് നിര്‍ദേശം നല്‍കുന്ന കത്ത് 22 -ന് പുറത്തിറക്കണമെന്ന മാര്‍ ആന്‍റണി കരിയിലിനുള്ള സിനഡ് നിര്‍ദേശം നടപ്പിലാകുന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. സഭയിലെ മറ്റെല്ലാ രൂപതകളിലും നടപ്പിലാക്കിയ ഏകീകൃത കുര്‍ബാന എറണാകുളം-അങ്കമാലി […]

error: Content is protected !!