Advertisment

 നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനാകുന്നു.. കോട്ടയം സ്വദേശി  മറിയം തോമസ്

author-image
ഫിലിം ഡസ്ക്
New Update

നടന്‍ ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനാകുന്നു. കോട്ടയം സ്വദേശി മറിയം തോമസാണ് വധു. വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.

Advertisment

publive-image

 

മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ചിട്ടുള്ള താരം കുറഞ്ഞ കാലകൊണ്ടാണ് മലയാളികളുടെ പ്രിയ താരമായി മാറിയത്.

ഈ മ യൌ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്‌എഫ്‌ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്ബന്‍ വിനോദിന് ലഭിച്ചിരുന്നു. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിലെ ജോസ് എന്ന ടൈറ്റില്‍ കഥാപാത്രം ചെമ്ബന്‍ വിനോദിന്‍റെ  അഭിനയ ജിവിതത്തിലെ മികച്ചഒന്നാണ്.

chemban vinod marriage
Advertisment