Advertisment

അത്ഭുത കാഴ്ച! പുകുലകൾ ഇല്ലാതെ തേങ്ങ വിരിയിക്കുന്ന തെങ്ങ് കാഴ്ചക്കാർക്ക് കൗതുകമാകുന്നു

New Update

publive-image

കോട്ടയം: പുകുലകൾ ഇല്ലാതെ തേങ്ങ വിരിയിക്കുന്ന തെങ്ങ്! അത്ഭുതം തന്നെയല്ലേ...കാഴ്ചക്കാരെ ആകർഷിച്ചിരിക്കുകയാണ് ചെമ്മലമറ്റം പ്രദേശം.

Advertisment

publive-image

പിണ്ണാക്കനാട് - കളപ്പുരയ്ക്കൽ ഫിലിപ്പ് ജോർജിന്റെ - മുറ്റത്തുള്ള തെങ്ങാണ് വിത്യസ്ത പുലർത്തുന്നത്. പുക്കുലകൾക്ക് പകരം വലിപ്പമുള്ള മെച്ചിങ്ങ കൾ പുറത്ത് വരുകയും അത് ..

publive-image

നാളികേരമായി മാറുകയും ചെയ്യുന്നു. മാലകൾ പോലെ രൂപാന്തരം പാലിക്കുന്ന നാളികേരം കാണാൻ നല്ല കാഴ്ചയാണ് . എന്തായാലും വിത്യസ്ത പുലർത്തുന്ന ഈ തെങ്ങ് കാണാൻ നിരവധി പേരാണ് എന്നുന്നത്

Advertisment