Advertisment

ചെങ്ങന്നൂരിൽ വിജയം ഉറപ്പെന്ന് സജി ചെറിയാൻ

New Update

publive-image

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകൾ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരിൽ തിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

chengannur byelection
Advertisment