Advertisment

ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​: ത​മി​ഴ്നാ​ട്ടി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു: അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ല്‍ ബു​റേ​വി​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നു അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

author-image
admin
New Update

publive-image

Advertisment

ചെ​ന്നൈ: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ല്‍ വീ​ട് ത​ക​ര്‍​ന്ന് 35 കാ​രി​യാ​യ യു​വ​തി​യും ഇ​വ​രു​ടെ 10 വ​യ​സു​ള്ള മ​ക​ളും മ​രി​ച്ചു.

ചെ​ന്നൈ​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വും മ​ര​ണ​മ​ട​ഞ്ഞു. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ല്‍ ബു​റേ​വി​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നു അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ‍​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തു​ശേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു.

നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​രു​ക​യും ക​ന​ത്ത കൃ​ഷി​നാ​ശ​മു​ണ്ടാ​വു​ക​യും ചെ​യ്തു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ര​മാ​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും, ഇ​ത് ആ​ശ്വാ​സ​മേ​കു​ന്ന ഘ​ട​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

Advertisment