Advertisment

ആ​ര് പ​റ​ഞ്ഞാ​ലും മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല , ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​വെ അ​സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ടാ​ണ് മോ​ദി പി​ന്തു​ട​രു​ന്നത് ; തരൂരിന്റെ മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ചെ​ന്നി​ത്ത​ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: തരൂരിന്റെ മോ​ദി അ​നു​കൂ​ല പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ര് പ​റ​ഞ്ഞാ​ലും മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് പൊ​തു​വെ അ​സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ടാ​ണ് മോ​ദി പി​ന്തു​ട​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

publive-image

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പോ​രാ​ട്ടം തു​ട​രു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​രേ​ന്ദ്ര മോ​ദി ശ​രി​യാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യോ പ്ര​വ​ര്‍​ത്തി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ പ്ര​ശം​സി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

Advertisment