Advertisment

ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റി വച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റി വച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. എല്ലാ രാഷ്ട്രീയ കഷികളും സംയുക്തമായി ആവശ്യപ്പെട്ടതാണിത്. കഷ്ടിച്ച് ആറു മാസം പോലും പ്രവര്‍ത്തിക്കാന്‍ സാവകാശം കിട്ടാത്തതിനാല്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് പാഴ് വേലയാകുമെന്ന് എല്ലാ കക്ഷികളും ചൂണ്ടിക്കാണിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment