Advertisment

ശി​വ​കു​മാ​റി​നെ​തി​രാ​യ നീ​ക്കം സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ല്‍ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെന്ന് രമേശ് ചെന്നിത്തല

New Update

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വി.​എ​സ്. ശി​വ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​നു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ല്‍ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്.

Advertisment

publive-image

പ്ര​ശ്ന​ത്തെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ താ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടിച്ചേര്‍ത്തു.

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന​ത്തി​ന് ശി​വ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്നാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​റോ​ട് ശി​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

chennithala response
Advertisment