Advertisment

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് കെ. മുരളീധരന്‍ എം.പി; തീരുമാനം എടുക്കേണ്ടത് ചെറിയാന്‍ ഫിലിപ്പ്

New Update

കോഴിക്കോട് :ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് കെ. മുരളീധരന്‍ എം.പി. തീരുമാനം എടുക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്നും കെ. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

publive-image

cheriyan philip
Advertisment