Advertisment

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേതാക്കളില്‍ മാത്രം ഒതുങ്ങി, ഗ്രൂപ്പുകള്‍ അപ്രസക്തമായി; സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് കെ.സുധാകരന്‍; 'സി.പി.എമ്മിലേക്ക് പോകാനിരിക്കുന്നവര്‍ക്ക് ചെറിയാന്‍ ഫിലിപ്പ് പാഠം'

New Update

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ നേതാക്കളില്‍ മാത്രം ഒതുങ്ങിയെന്ന്  കെ.സുധാകരന്‍. ഗ്രൂപ്പുകള്‍ അപ്രസക്തമായി. ചെറിയാന്‍ ഫിലിപ്പിന് എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാം. സി.പി.എമ്മിലേക്ക് പോകാനിരിക്കുന്നവര്‍ക്ക് പാഠമാണ് ചെറിയാന്‍ ഫിലിപ്പ്. സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും കെ.സുധാകരന്‍.

publive-image

cheriyan philip
Advertisment