Advertisment

ചെറുകാവ് പഞ്ചായത്ത് കെഎംസിസി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു .

author-image
admin
New Update

റിയാദ് ചെറുകാവ് പഞ്ചായത്ത് കെഎംസിസി പ്രവർത്തക കൺവെൻഷൻ എക്സിറ്റ് 20ൽ വെച്ച് നടന്നു. കൺവെൻഷൻ ഉദ്‌ഘാടനം മണ്ഡലം വെൽഫെയർ വിംങ് ചെയർമാൻ ശറഫ് സാഹിബ് പുളിക്കല്‍ നിര്‍വഹിച്ചു  മുഖ്യ പ്രഭാഷണം ജിസിസി കെഎംസിസി ചെറുകാവ് കൺവീനർ മുഷ്താഖ് സാഹിബ് ഖത്തീഫ് സെന്ട്രൽ കമ്മിറ്റി നടത്തി . ആശംസകൾ നേര്‍ന്നുകൊണ്ട്  മുനീർ വാഴക്കാട് , മീരാൻ സാഹിബ്, നിസാം പരതക്കാടും എന്നിവര്‍ സംസാരിച്ചു .

publive-image

പ്രവർത്തകരുടെ നിറ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ അനീസ് സിയാംകണ്ടം അദ്ധ്യക്ഷതയും സലീം കെപി നന്ദിയും പറഞ്ഞു.

Advertisment