Advertisment

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് ?

author-image
admin
Updated On
New Update

റായ്പൂര്‍: എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവച്ചുകൊണ്ട് ഛത്തീസ്ഗഢില്‍ മേല്‍ക്കൈയുമായി കോണ്‍ഗ്രസ്. ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്ഗഢില്‍ നടക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. എപ്പോഴും നേരിയ വോട്ട് വിഹിതത്തില്‍ അധികാരം മാറുന്ന ഛത്തീസ്ഗഡ് ഇത്തവണയും പതിവ് തെറ്റിച്ചില്ല.

publive-image

90 സീറ്റുകളിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ 56 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു. 28 സീറ്റില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ബിജെപിയുടെ പല സിറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസ്സാണ് മുന്നേറ്റം നടത്തുന്നത്. പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിട്ട് നില്‍ക്കുന്നു.

chhattisgrah election result
Advertisment