Advertisment

12 വീടുകൾ, 40 മാളുകൾ, 16 തിയേറ്ററുകൾ, 300 ഏക്കർ തമിഴ്നാട്ടിൽ, 500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ, 2000 ആംബുലൻസുകൾ രാജസ്ഥാനിൽ ; പി ചിദംബരത്തിന്റെയും മകന്റെയും സ്വത്തു വിവരങ്ങൾ  ഇങ്ങനെ 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : പി ചിദംബരത്തിന്റെയും മകന്റെയും സ്വത്തു വിവരങ്ങൾ ഞെട്ടിക്കുന്നത്. വിവരാവകാശ രേഖ അനുസരിച്ചാണ് ഇത് പുറത്തു വന്നിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ശേഖരിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

Advertisment

publive-image

12 വീടുകൾ..40 മാളുകൾ…16 തിയേറ്ററുകൾ…3 ആഡംബര ഓഫീസുകൾ…300 ഏക്കർ തമിഴ്നാട്ടിൽ…..500 വാസൻ ഐ കെയർ ഹോസ്പിറ്റൽ രാജ്യം മുഴുവൻ..

2000 ആംബുലൻസുകൾ രാജസ്ഥാനിൽ.

88 ഏക്കർ യുകെ യിൽ.. 3 കുതിരാലയങ്ങളും കുതിരപ്പന്തയ യാർഡുകളും..ആഫ്രിക്കയിൽ… 3 വലിയ റിസോർട്ട്കൾ .ശ്രീലങ്ക..ടെന്നീസ് അക്കാദമി യും 11 ടെന്നീസ് കോർട്ടുകൾ 4 ഏക്കറിൽ ..ബാർസിലോണ..(സ്പെയിൻ )..

14 ലക്ഷം കോടി രൂപയുടെ നിക്ഷേപം പനാമ ഐലന്റ്..ദുബായ്..ഫ്രാൻസ്…ഫിലിപ്പീൻസ്..സിംഗപ്പൂർ.. USA..2006 നു ശേഷമുള്ള എയർസെൽ -മാർക്സിസ് അഴിമതി.. 21 മില്യൺ പൗണ്ട് മൂല്യമുള്ള വസ്തുവകകൾ യുകെയിലും കാനഡയിലും. കരീബിയൻ ദ്വീപുകൾ..

ഡെസേർട് ട്യൂൺസ് ലിമിറ്റഡ് . ഫേൽ ദുബായ് Fx LLC……ഇങ്ങനെ ദേശീയ മാധ്യമങ്ങളിൽ വരുന്ന ലിസ്റ്റ് തന്നെ ഇനിയുമുണ്ട്..ഒപ്പം കാർത്തിയുടെ വലിയ അധോലോക വ്യാപാരവും.

Advertisment