Advertisment

കോവിഡ് പോസിറ്റീവായ 200 അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത് കോവിഡ് നെഗറ്റീവായി

New Update

ബം​ഗളൂരു: കോവിഡ് പോസിറ്റീവായ 200 അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത് കോവിഡ് നെഗറ്റീവായി. ബം​ഗളൂരുവിലെ വിക്ടോറിയ, വാണി വിലാസ് ആശുപത്രിയില്‍ നിന്നാണ് ഈ സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നത്.

Advertisment

publive-image

ഗര്‍ഭിണികളായ യുവതികള്‍ക്കുള്ള കൊവിഡ് 19 സംവിധാനമാണിത്. ഇവിടെ 200 കുഞ്ഞുങ്ങളാണ് ജനിച്ചത്. ഞങ്ങളെ സംബന്ധിച്ച്‌ വലിയൊരു നാഴികക്കല്ലാണിതെന്ന് പറയാം.എന്‍റെ ജീവനക്കാര്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ആശുപത്രി ഡയറക്ടറായ ഡോക്ടര്‍ സിആര്‍ ജയന്തി വ്യക്തമാക്കി.

കൊവിഡ് വ്യാപന രൂക്ഷമായ സാഹചര്യത്തില്‍ ​ഗര്‍ഭിണികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച്‌ മനസ്സിലാക്കാന്‍ സാധിക്കും.

child covid negative
Advertisment