Advertisment

ചൈൽഡ് റൺ " ഇന്ന്

author-image
admin
Updated On
New Update

റിയാദ് :  രാജ്യത്തിൻറെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്രുവിന്റെ നൂറ്റിമുപ്പതാം ജന്മദിനാഘോഷത്തിന്റെയും അത് പോലെ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചും ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി   "ചൈൽഡ് റൺ" സംഘടിപ്പിക്കുന്നു. ആരോഗ്യ മുള്ള കുട്ടികൾ ഭാവിയുടെ വാഗ്ദാനമെന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കുട്ടികളും മുതിർന്ൻവരും ചേർന്ന് നടത്തുന്ന കൂട്ടയോട്ടം അൽ ഖർജ് റോഡിലെ ഇസ്കൻ ഫുട്ബോൾ  ഗ്രൗണ്ടിൽ ഇന്ന് രാവിലെ എട്ട് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യും.

publive-image

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു സഫ മക്ക പോളിക്ലിനിക്കിന്റെ നേത്രത്വത്തിൽ സൗജന്യ പ്രമേഹ നിർണായ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾക്ക് 0509104147, 0506932970 എന്നീ നമ്പറുകളിൽ ബന്ധപെടുക.

Advertisment