Advertisment

വഴിയൊരുക്കാം...കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പത്ത് മാസം പ്രായമായ കുഞ്ഞുമായി ആംബുലന്‍സ് കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു

New Update

തിരുവനന്തപുരം കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പത്ത് മാസം പ്രായമായ കുഞ്ഞുമായി കനിവ് 108 ആംബുലന്‍സ് തിരുവന്തപുരത്ത് നിന്നും പുറപ്പെട്ടു.

publive-image

വൈകുന്നേരം 4.45 ഓടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നും കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് പുറപ്പെട്ടു. യാത്രയ്ക്ക് തടസമുണ്ടാകാതെ വഴിയൊരുക്കാന്‍ സഹായിക്കാന്‍ കേരളപോലീസ് എല്ലാവരുടേയും സഹകരണം ആവശ്യപ്പെട്ടു.

child surgery
Advertisment