Advertisment

പ്രതിദിനം 15 ലക്ഷം കൊവിഡ് ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്ന് ചൈന

New Update

ബെയ്ജിംഗ്: കൊവിഡ് 19 കണ്ടെത്തുന്നതിനായി പ്രതിദിനം 15 ലക്ഷം ന്യൂക്ലിക് ആസിഡ് ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്ന് ചൈന. വാര്‍ത്താസമ്മേളനത്തില്‍ ചൈനീസ് അധികൃതര്‍ ഇത് വ്യക്തമാക്കിയതായി സിന്‍ഹുവ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

publive-image

ന്യൂക്ലിക് ടെസ്റ്റുകള്‍ നടത്താന്‍ രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളോട് ജനുവരി അവസാനം മുതല്‍ ആവശ്യപ്പെട്ടിരുന്നതായി നാഷണല്‍ ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അംഗമായ ഗുവോ യാന്‍ഹോങ് പറഞ്ഞു.

Advertisment