Advertisment

എങ്കിലും ചൈനേ...! ഉറ്റസുഹൃത്തിനോട് ഈ കൊടുംചതി വേണ്ടായിരുന്നു ; എൻ -95 മാസ്കുകൾക്ക് പകരം ചൈന പാക്കിസ്ഥാന് നൽകിയത് ‘അടിവസ്ത്രം’ കൊണ്ട് നിർമ്മിച്ച മാസ്കുകൾ !

New Update

ഡൽഹി: ഉറ്റസുഹൃത്തുക്കളായ പാകിസ്ഥാന് ചൈന നല്‍കിയ സ്‌പെഷ്യല്‍ മാസ്‌ക്കാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം . എൻ -95 മാസ്കുകക്ക് പകരം ചൈന ഉറ്റ സുഹൃത്തായ പാക്കിസ്ഥാന് നൽകിയത് ‘അടിവസ്ത്രം’ കൊണ്ട് നിർമ്മിച്ച മാസ്കുകൾ ആണെന്ന് റിപ്പോർട്ട്.

Advertisment

publive-image

കൊറോണ വൈറസ് ബാധിച്ച രാജ്യത്തേക്ക് ഉയർന്ന നിലവാരമുള്ള എൻ -95 മാസ്കുകൾ അയക്കുമെന്ന് മുമ്പ് ചൈന വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും, പിന്നീട് അടിവസ്ത്രത്തിൽ നിന്നാണ് മാസ്കുകൾ നിർമ്മിച്ചതെന്ന് പാകിസ്ഥാൻ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാന് വൈദ്യസഹായം വാഗ്ദാനം ചെയ്ത ചൈന അടിവസ്ത്രത്തിൽ നിന്ന് നിർമ്മിച്ച മാസ്കുകൾ അയച്ചുകൊണ്ട് പാകിസ്ഥാനെ കബളിപ്പിച്ചു. “ചൈന നെ ചുന ലഗ ദിയ” (ചൈന ഞങ്ങളെ ബന്ധിപ്പിച്ചു), വാർത്ത റിപ്പോർട്ട് ചെയ്ത പാകിസ്ഥാൻ ചാനലിന്റെ അവതാരകൻ പറഞ്ഞു.

china imran khan corona mask
Advertisment