Advertisment

വന്ദേഭാരത് മിഷന്‍ വിമാന സർവീസുകള്‍ക്ക് നിരോധനമേർപ്പെടുത്തി ചൈന

New Update

publive-image

ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിൽ തിരിച്ചെത്തിയവരിൽ കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾ ചൈന അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു.

1500 ഇന്ത്യക്കാർ ചൈനയിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിരുന്നതായി ബെയ്ജിങ്ങിലുളള ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൈനയുടെ പുതിയ തീരുമാനം ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

Advertisment