Advertisment

കുവൈറ്റ്‌ മലയാളി സന്തോഷ് ഗോപിയുടെ മാതാവ് തൊടുപുഴ ചിറങ്ങരയിൽ പുഷ്പവല്ലി (62 ) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : പ്രവാസി മലയാളിയും ഇടുക്കി അസോസിയേഷന്‍ കുവൈറ്റ്‌ സജീവ അംഗവുമായ സന്തോഷ് ഗോപിയുടെ മാതാവ് തൊടുപുഴ കലയന്താനി അഞ്ചിരികവലയിൽ ചിറങ്ങരയിൽ പുഷ്പവല്ലി (62 ) നിര്യാതയായി. പരേതനായ സിജി ഗോപിയുടെ ഭാര്യയാണ്. സംസ്കാരംതിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് നടക്കും.

കഴിഞ്ഞ ദിവസം നടന്ന ഇടുക്കി അസോസിയേഷന്‍ ഓണാഘോഷ പരിപാടിയില്‍ സജീവമായി പങ്കാളിയായിരുന്ന സന്തോഷ്‌ അതിനു തൊട്ടുപിന്നാലെയാണ് അമ്മയുടെ മരണവാര്‍ത്ത അറിയുന്നത്.

നാട്ടിലുള്ള ഇടുക്കി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഭവനം സന്ദർശിച്ച് സംസ്കാര ചടങ്ങുകളില്‍ സംബന്ധിക്കും . സന്തോഷ് ഞായറാഴ്ച നാട്ടിലേക്കു തിരിക്കും. സുമ, സീമ എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍ - ബാബു സജീവന്‍

സന്തോഷ്‌ - ഫോണ്‍ -

Mobile 60603932

Watsapp 65899017

Advertisment