Advertisment

മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ട് 2 പേര്‍ മരിച്ചു....മൂന്നുപേർ രക്ഷപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ചിറയന്‍കീഴ് ശക്തമായ കാറ്റില്‍പ്പെട്ട് മല്‍സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികള്‍ മരണപ്പെട്ടു. അഞ്ച് തെങ്ങ് സ്വദേശി ലാസര്‍ തോമസ് , പൂത്തുറ സ്വദേശി റോസി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്.മൂന്ന് പേര്‍ രക്ഷപ്പെട്ടു.

publive-image

ചിറയിന്‍കീഴ് പെരുമാതുറയിലാണ് ഇന്ന് രാവിലെ ബോട്ടപകടം നടന്നത്. ശക്തമായ കാറ്റില്‍ വള്ളം തിരയില്‍ മറിയുകയായിരുന്നു. തിരുകുടുംബം വള്ളം ആണ് മറിഞ്ഞത്.

BOAT ACCIDENT
Advertisment