Advertisment

ആര്‍ കെ പുരം സെന്‍റ് പീറ്റേര്‍സ് പള്ളിയിലെ കോയര്‍ മെംബേര്‍സ് ഒരുമിച്ചു ഈ കൊറോണ കാലത്ത് "പെന്തക്കുസ്ത" ആൽബം പ്രകാശനം ചെയ്തു

New Update

ന്യൂഡല്‍ഹി:  ആര്‍ കെ പുരം സെന്‍റ് പീറ്റേര്‍സ് പള്ളിയിലെ ഇപ്പോഴുള്ളതും ആദ്യം ഉണ്ടായിരുന്നവരുമായ കോയര്‍ മെംബേര്‍സ് ഒരുമിച്ചു ഈ കൊറോണ കാലത്ത് പെന്തക്കോസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനോട് പ്രാര്‍ഥിക്കുന്ന മനോഹര ഗാനം "പെന്തക്കുസ്ത" ആൽബം പ്രകാശനം ചെയ്തു .

Advertisment

publive-image

ഇപ്പോഴുള്ള കോയര്‍ മാസ്റ്റര്‍ സിജോ ചേലേക്കാട്ടിന്റെ നേതൃത്വത്തില്‍ ആണ് ഈ ഗാനം അണിയിച്ചൊരുക്കിയത്. ഈ ഗാനത്തിന്റെ സംഗീതം പീറ്റര്‍ ചേരാനല്ലൂര്‍ , രചന ബ്രദര്‍. റെജി കൊട്ടാരത്തില്‍ നിര്‍വഹിച്ചിരിക്കുന്നു . ഇടവക അംഗങ്ങള്‍ കൊറോണ കാലത്ത് കാഴ്ച വെച്ച സല്‍ പ്രവര്‍ത്തികളുടെ ഓര്‍മ്മകളും ഉള്‍ചേര്‍ത്തിരിക്കുന്നു.

 

chur pethakose album
Advertisment