Advertisment

ചർച്ച് ഓഫ് ഗോഡ് ഇന്ത്യ എറണാകുളം ഡിസ്ട്രിക്ട് ട്രഷര്‍ എന്‍ വി മത്തായി (68) നിര്യാതനായി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

Advertisment

കൂത്താട്ടുകുള० : നാലുകണ്ടത്തിൽ എന്‍ വി മത്തായി (68) നിര്യാതനായി. വൈക്ക० എം. വി. എം .പി.ജീവനക്കാരനു൦ ചർച്ച് ഓഫ് ഗോഡ് ഇന്തൃ ഡിസ്ട്രിക്ട് ട്രഷറാറുമായിരുന്നു. സംസ്കാര൦ 23 ന്  ശനിയാഴ്ച 12 മണിയ്ക്ക് പാലച്ചുവട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

മക്കൾ : ജെസ്സി, ഷിബു (പാസ്ററർ അഹമ്മദാബാദ്) സിന്ധു.

മരുമക്കൾ: പാസ്ററർ സണ്ണിജോർജ്, ബിൻസി ഷിബു, പാസ്ററർ കുരൃക്കോസ് റ്റി.റ്റി.

ERNAKULAM
Advertisment