Advertisment

സിജി റിയാദ് അനുശോചിച്ചു .

author-image
admin
Updated On
New Update

റിയാദ് : സിജി (സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ) സ്ഥാപകനും ഭാഭാ ആറ്റോമിക് റിസർച് സെന്റർ മുൻ സീനിയർ സയന്റിഫിക്‌ ഓഫീസറുമായിരുന്ന ഡോക്ടർ കെ.എം . അബൂബക്കറിന്റെ നിര്യാണത്തിൽ റിയാദ് സിജി ചാപ്റ്റർ അനുശോചിച്ചു . മലസിലെ അൽമാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അനുശോചന യോഗത്തിൽ റിയാദിലെ പൊതു സമൂഹത്തിലെ വിത്യസ്ത തുറകളിൽ ഉള്ള വർ അനോശോചനം രേഖപ്പെടുത്തതി.

Advertisment

publive-image

അസ്ഹർ പള്ളിയിൽ സംസാരിക്കുന്നു

ശാസ്ത്രത്തെയും മാനവികതയും ഒരേ കുടക്കഴിൽ കൊണ്ട് വരാൻ ശ്രമിച്ച ഉന്നത വെക്തിയായിരുന്നു അബൂബക്കർ സാഹിബ് എന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ എടുത്തു പറഞ്ഞു . റിയാദ് ചാപ്റ്റർ ചെയർമാൻ മുഹമ്മദ് ഇക്ബാലിൻറെ അധ്യക്ചതയിൽ ചേർന്ന യോഗത്തിൽ അസ്ഹർ പുള്ളിയിൽ , നാസർ കാരന്തൂർ , സത്താർ കായം ,സി.പി . മുസ്തഫ ,ഉബൈദ് എടവണ്ണ ,അബ്ദുറഹിമാൻ കുട്ടി ,ഫൈസൽ , ടി .പി മുസ്‌തഫ .ഐർമാൽ നീരദ് ,മുഹമ്മദ് ഹനീഫ് ,ഇസ്മായീൽ , എന്നിവർ സംസാരിച്ചു , റശീദലി കൊഴിലാണ്ടി സ്വാഗതവും നൗഷാദ് അലി നന്ദിയും പറഞ്ഞു . സൈനുൽ ആബിദ് തോരപ്പ , നവാസ് , അബ്ദുറഹിമാൻ മറായി , യതി മുഹമ്മദ് , ഡോക്ടർ ഫുആദ് , ഓ വി ഫൈസൽ എന്നിവർ നേത്രത്വം നൽകി .

 

Advertisment