follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

മുന്‍ ബോളിവുഡ് സൗന്ദര്യ റാണി ഷക്കീല അന്തരിച്ചു

മുംബൈ∙ അൻപതുകളിലും അറുപതുകളിലും ബോളിവുഡിലെ സൗന്ദര്യ നായികയായിരുന്ന ഷക്കില (82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ വീട്ടിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നടത്തി. 1954 ലിറങ്ങിയ ‘ആർ പാറിലെ’...

യൂട്യൂബിൽ തരംഗമായി മലയാളികൾ ഒരുക്കിയ "ഉൻ കൺകളിൻ" തമിഴ്‌ റൊമാന്റിക് മ്യൂസിക് വീഡിയോ; കാണുക..

പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക്247 ഇന്നലെ റിലീസ് ചെയ്ത തമിഴ്‌ റൊമാന്റിക് മ്യൂസിക് വീഡിയോ "ഉൻ കൺകളിൻ" ഇമ്പമേറിയ സംഗീതം കൊണ്ടും മനോഹരമായ ഛായാഗ്രഹണം കൊണ്ടും പ്രേക്ഷരിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ നേടുകയാണ്. അർച്ചന രവിയും...

"മെര്‍ക്കുറി"യിലൂടെ പ്രഭുദേവ വില്ലനായെത്തുന്നു

സംവിധാനത്തിരക്കുകള്‍ മാറ്റിവച്ച് പ്രഭുദേവ വീണ്ടും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ്. യംഗ് മംഗ് ചംഗ് എന്ന സിനിമയില്‍ പ്രഭുദേവ നായകനാകും. എന്നാല്‍ മറ്റൊരു സിനിമയില്‍ പ്രഭുദേവ വില്ലനായും എത്തുന്നുണ്ട്. മെര്‍ക്കുറി...

പലരും പലതവണ ഉപയോഗിച്ച് ചതിച്ചു. ഒടുവില്‍ എന്നെപ്പോലുള്ളവര്‍ക്ക് പറ്റുന്ന പണി ഇതാണെന്ന് തിരിച്ചറിഞ്ഞു. പോണ്‍ നായികയായി മാറിയത്, എല്ലാത്തരത്തിലും ഉപയോഗിച്ചയാള്‍ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചത് - എല്ലാം തുറന്നു പറഞ്ഞ് സണ്ണി ലിയോണ്‍

കേട്ടാല്‍ അവരോട് ആദരവ് തോന്നുന്നതാണ് സണ്ണി ലിയോണിന്റെ ജീവിത കഥ . പലപ്പോഴും എന്നതുപോലെ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് അവരെ മോശം സാഹചര്യങ്ങളിലൂടെ വഴി നടത്തിയത് . അവര്‍ അതിനു നിര്‍ബന്ധിതയായി എന്നതാകും കൂടുതല്‍ ശരി . പലരും പലതവണ...

നയന്‍ താരയുടെ പ്രതിഫലം തെന്നിന്ത്യന്‍ നായികമാരുടെ റിക്കോര്‍ഡില്‍ ! നയന്‍സിനോട് മത്സരിച്ച് അനുഷ്കാ ഷെട്ടിയും. നയന്‍സ് പ്രതിഫലം കൂട്ടി പറയുന്നതായും ആരോപണം

പ്രതിഫലത്തിന്റെ കാര്യത്തില്‍ തെന്നിന്ത്യന്‍ നായികമാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നയന്‍ താര . തെന്നിന്ത്യന്‍ നായികമാരില്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഇനി നയൻസിനെ വെല്ലാൻ സൂപ്പർതാരങ്ങൾ മാത്രം. ചിരഞ്ജീവിയുടെ...

വിസ്മയകാഴ്ചകളുമായി ഒടിയൻറ്റെ ചിത്രീകരണം വാരണാസിയിൽ തുടക്കം; ഇന്നുമുതൽ മോഹൻലാൽ ഒടിയൻ മാണിക്യൻ

വാരണാസി: ലോകത്തിലെ തന്നെ പുരാതനനഗരമായ വാരണാസിയിലെ അതിപുരാതനമായ വിസ്മയകാഴ്ചകളുമായി ഒടിയന്റെ ചീത്രീകരണത്തിന് ഇന്ന് തുടക്കം. ബനാറസ് എന്നും കാശി എന്നും അറിയപ്പെടുന്ന വാരണാസി, ലോകത്തിലെ തന്നെ പ്രാചീന നഗരങ്ങളിൽ ഒന്നാണ്. ഉത്തർപ്രദേശിൽ...

അജിത് നായകനായ വിവേകത്തിന് കേരളത്തില്‍ ഗംഭീര തുടക്കം...!

ഓണചിത്രങ്ങൾക്കു മുന്നോടിയായി എത്തിയ അജിത് ചിത്രം വിവേകവും ഒപ്പം ഷജീർ ഷായുടെ മലയാളം ഹൊറർ ചിത്രം ലെച്ച്മിയും മികച്ച ചലനമാണ് ബോക്‌സ് ഓഫീസിൽ ഉണ്ടാക്കിയിരിക്കുന്നത്. അതിൽ വിവേകം ഇന്ന് വരെ ഒരു അജിത് ചിത്രവും നേടാത്ത ഇനിഷ്യൽ...

"വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്യുകയാണ്" - കമലുമായി വീണ്ടും ഒന്നിക്കുന്നുവെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി ഗൗതമി

കമല്‍ ഹാസനുമായി വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി ഗൗതമി. ഒരു തമിഴ് മാധ്യമമാണ് കമല്‍ ഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയത്....

ഇമ്സായി അരസൻ 24 എഎം പുലികേശിയില്‍ വടിവേലുവിന്‍റെ നായികയായി പാര്‍വതി ഒാമനക്കുട്ടന്‍

മിസ് വേള്‍ഡ് മത്സരത്തില്‍ റണ്ണറപ്പായി ശ്രദ്ധ നേടിയ മലയാളി താരം പാര്‍വതി ഒാമനക്കുട്ടന്‍ വടിവേലുവിന്‍റെ നായികയാകുന്നു. വടിവേലു നായകനാകുന്ന ഇമ്സായി അരസൻ 24 എഎം പുലികേശി എന്ന സിനിമയിലാണ് പാര്‍വതി വടിവേലുവിന്റെ നായികയാവുന്നത്....

ആദ്യദിനം ‘ഗ്രേറ്റ് ഫാദറി’നെയും ‘കബാലി’യെയും കളക്ഷനില്‍ മറികടക്കുമോ ‘വിവേകം’? അഡ്വാന്‍സ് ബുക്കിംഗ് ഇന്നുമുതല്‍ 300 തീയേറ്ററുകളില്‍

അജിത്ത്കുമാറിന്റെ അഭിനയജീവിതത്തിലെ 25-ാം വര്‍ഷം പുറത്തെത്തുന്ന "വിവേക"ത്തിന് ലോകമെമ്പാടുമുള്ള ആരാധകരില്‍ കാത്തിരിപ്പുണ്ട്. കേരളത്തിലും വമ്പന്‍ ഇനിഷ്യല്‍ ലക്ഷ്യംവച്ച് റെക്കോര്‍ഡ് റിലീസാണ് ചിത്രത്തിന്. മുളകുപാടം കേരളത്തിലെത്തിക്കുന്ന...

കാറിനുള്ളില്‍ നടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രമുഖ നടനും സംവിധായകനും അറസ്റ്റില്‍

ഹൈദരാബാദ് : വിജയവാഡയില്‍ കാറിനുള്ളില്‍ നടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും അറസ്റ്റില്‍. പ്രമുഖ തെലുങ്ക് നടന്‍ സ്രുജന്‍, സംവിധായകന്‍ ചലപതി എന്നിവരാണ് അറസ്റ്റിലായത്. നടിയുടെ പരാതിയെ തുടര്‍ന്ന്‍ ഞായറാഴ്ച...

ലഹരി മരുന്ന് വിവാദത്തില്‍ നീന്തിതുടിക്കുന്ന തെലുങ്ക് സിനിമാ ലോകത്തെ കൂടുതല്‍ ആശങ്കയിലാക്കി നടിയുടെ വെളിപ്പെടുത്തല്‍ ;ഷൂട്ടിംങ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി സംവിധായകനും നടനും കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു

ലഹരി മരുന്ന് വിവാദത്തില്‍ നീന്തിതുടിക്കുന്ന തെലുങ്ക് സിനിമാ ലോകത്തെ കൂടുതല്‍ ആശങ്കയിലാക്കിയാണ് നടിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ചലപതിയും, കന്നഡ താരം ശ്രുജനും ചേര്‍ന്ന് ബലാത്സംഗം...

സാഹോയിൽ പ്രഭാസിന്റെ നായികയായി ശ്രദ്ധ കപൂർ

അഭ്യൂഹങ്ങൾക്ക് വിട. ബഹുഭാഷാ ചിത്രമായ സാഹോയിൽ പ്രഭാസിന്റെ നായികയായി ശ്രദ്ധ കപൂർ എത്തും. നായികയായി അനുഷ്കയടക്കമുള്ള പല പേരുകളും കേട്ടിരുന്നെങ്കിലും ഒടുവിൽ ശ്രദ്ധയ്ക്കാണ് ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിൻറെ ചിത്രത്തിൽ നായികയായി...

മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിച്ചു. അവരെ കൊല്ലാൻവരെ തോന്നിയതാണ്. പിന്നെ ... ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം തുറന്നുപറഞ്ഞ് കമല്‍ഹാസന്‍

ചെന്നൈ∙ സ്വകാര്യ ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുത്തിയ അനുഭവം തുറന്നു പറഞ്ഞ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍ നായകന്‍ കമല്‍ഹാസന്‍ രംഗത്ത് . തന്‍റെ മകളെ തട്ടിക്കൊണ്ടുപോകാൻ ചിലർ പദ്ധതിയിട്ടിരുന്നതായാണ് കമലഹാസന്റെ വെളിപ്പെടുത്തൽ....

പത്ത് വയസ്സുകാരന്‍ 18കാരിയെ പ്രണയിക്കുന്ന സീരിയലിനെതിരെ പരാതികളുമായി പ്രേക്ഷകര്‍

മുംബൈ: പത്ത് വയസ്സുകാരനായ ബാലന്‍ 18 വയസ്സുകാരിയെ പ്രണയിക്കുന്ന ടെലിവിഷന്‍ ഹിന്ദി സീരിയല്‍ പഹരെദാര്‍ പിയ കിയ്ക്കെതിരെ പരാതികളുമായി പ്രേക്ഷകര്‍. പെറ്റീഷന്‍ ഒാണ്‍ ചാര്‍ജ് ഡോട്ട് കോമിലാണ് സീരിയലിനെതിരെ പരാതികള്‍ ഉയര്‍ന്നത്....

ബാഹുബലി 2 വിൽ 50 വലിയ അബദ്ധങ്ങൾ? കാണാം ...

ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയിലും സംഭവിച്ചു 50 അബദ്ധങ്ങൾ, ചിത്രത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗമാണ് ബാഹുബലി: ദ കൺക്ലൂഷൻ. എസ്.എസ്. രാജമൗലി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബറ്റി,...

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്; അരങ്ങേറ്റം ഇര്‍ഫാന്‍ ഖാനൊപ്പം

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്. ഇര്‍ഫാന്‍ ഖാനൊപ്പമാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍...

ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ - 54 അന്തരിച്ചു

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ - 54 അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. തന്‍റെ 26ാം വിവാഹവാര്‍ഷികം ഇന്നലെയാണ് സീതാറാം ആഘോഷിച്ചത്. 1994ല്‍ ബാന്‍ഡിറ്റ് ക്വീനിലൂടെ അഭിനയ രംഗത്തെത്തിയ സീതാറാം പീപ്ളി ലൈവ്, പാന്‍...

കങ്കണ മുഖ്യ കഥാപാത്രമാകുന്ന "സിമ്രാൻ" ചിത്രത്തിന്‍റെ ട്രെയിലറെത്തി; കാണുക..

ബോളിവുഡ് താരസുന്ദരി കങ്കണ റണൗട്ട് മുഖ്യ കഥാപാത്രമായി എത്തുന്ന സിമ്രാൻ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലറെത്തി. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തില്‍ ഗുജറാത്തിക്കാരിയായ വിധവയായാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്....

ബിഗ് ബോസില്‍ നിന്ന് ഓവിയ ഹെലന്‍ പുറത്ത്; ഓവിയ ഇല്ലെങ്കില്‍ ഇനിയെത്തുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡാകുമെന്ന ഭീഷണിയുമായി ആരാധകര്‍

കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പിന്തുണയുള്ള ഓവിയ ഹെലന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് ഓവിയ ഷോ വിട്ടത്. മറ്റു...

സ്ട്രീറ്റ് ലൈറ്റില്‍ നിന്നും കാരവാനിലേക്ക് വൈദ്യുതി മോഷണം; നടന്‍ ധനുഷിന് 15,731 രൂപ പിഴ

ചെന്നൈ: തെന്നിന്ത്യന്‍ താരം ധനുഷിന് മോഷണക്കുറ്റത്തിന് 15,731 രൂപ പിഴ. സ്ട്രീറ്റ് ലൈറ്റില്‍ നിന്നും സ്വന്തം കാരവാനിലേക്ക് വൈദ്യുതി മോഷണം നടത്തിയതിനാണ് വൈദ്യുതി ബോര്‍ഡ് 15,731 രൂപ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ...

ഷാരുഖ് ഖാന്‍റെ പരസ്യത്തിലെ ഷേവിങ് ക്രീം ഉപയോഗിച്ച യുവാവിന്‍റെ മുഖം നിറയെ പാടായി; ഷാരൂഖിനെതിരെ കേസ്

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ ഷാരുഖ് ഖാനെതിരെ കേസ്. ഷാരുഖ് ഖാന്‍റെ പരസ്യത്തിലെ ഷേവിങ് ക്രീം ഉപയോഗിച്ച് മുഖം നിറയെ പാടുണ്ടായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്. ഭോപ്പാലുകാരനായ...

ബോക്‌സ് ഓഫീസ് വിജയങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമകളെ കണ്ടുപഠിക്കണമെന്ന് അക്ഷയ് കുമാര്‍

ബോക്‌സ് ഓഫീസ് വിജയങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമകളെ കണ്ടുപഠിക്കണമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. നമ്മുടെ സിനിമകള്‍ (ബോളിവുഡ്) സംസാരിക്കുന്ന വിഷയങ്ങളാവും ഈ തുടര്‍പരാജയങ്ങള്‍ക്ക് കാരണം. തെന്നിന്ത്യയില്‍...

സിസിഎല്ലില്‍ ശ്രദ്ധേയനായിരുന്ന യുവ കന്നഡ നടന്‍ ധ്രുവ് ശർമ അന്തരിച്ചു

ബംഗളൂരു: കന്നഡ നടൻ ധ്രുവ് ശർമ അന്തരിച്ചു. ബംഗളൂരുവിലെ വസതിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്നു ധ്രുവ്. ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതുമാണ് മരണകാരണമായത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ...

നടന്‍ മനോജ് ഗോയലിന്റെ ഭാര്യ നീലിമ ആത്മഹത്യ ചെയ്തു

നടന്‍ മനോജ് ഗോയലിന്റെ ഭാര്യ നീലിമ ആത്മഹത്യ ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മനോജ് ആണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കുകയായിരുന്നു. കണ്ടീവലിയിലെ അപാര്‍ട്ട്‌മെന്റിലെ കിടപ്പ് മുറിയില്‍ നീലിമ തൂങ്ങിമരിക്കുകയായിരുന്നു....

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+