follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

"മെര്‍ക്കുറി"യിലൂടെ പ്രഭുദേവ വില്ലനായെത്തുന്നു

ഫിലിം ഡസ്ക് » Posted : 18/09/2017

സംവിധാനത്തിരക്കുകള്‍ മാറ്റിവച്ച് പ്രഭുദേവ വീണ്ടും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ്. യംഗ് മംഗ് ചംഗ് എന്ന സിനിമയില്‍ പ്രഭുദേവ നായകനാകും. എന്നാല്‍ മറ്റൊരു സിനിമയില്‍ പ്രഭുദേവ വില്ലനായും എത്തുന്നുണ്ട്.



മെര്‍ക്കുറി എന്ന സിനിമയിലാണ് പ്രഭുദേവ വില്ലനാകുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+