follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

പ്രേക്ഷകരെ ഞെട്ടിച്ച് ശ്വേത; താടിയും മുടിയും നീട്ടി വളർത്തി വൃദ്ധന്‍റെ രൂപത്തിലുള്ള വേഷപ്പകർച്ച അമ്പരപ്പിക്കുന്നത്; Video;..

ഫിലിം ഡസ്ക് » Posted : 22/08/2017



നവൽ എന്ന ജുവൽ എന്ന ചിത്രത്തിനു വേണ്ടി ആൺവേഷത്തിൽ എത്തിയ ശ്വേത പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. താടിയും മുടിയും നീട്ടി വളർത്തി നീളൻ കുർത്ത ധരിച്ച് തലയിലൊരു തലപ്പാവും കെട്ടി ശ്വേത വരുന്നതു കണ്ടാൽ അതൊരു പെണ്ണാണെന്ന് ആരും പറയില്ല.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ ഒരു ഗാനത്തിൽ ശ്വേതയുടെ ഈ വേഷപ്പകർച്ച വ്യക്തമായി കാണാവുന്നതാണ്. സ്ത്രീയിൽ നിന്നും ഒരു വൃദ്ധനായി മാറുന്ന ശ്വേതയിൽ അമ്പരപ്പിക്കുന്ന മാറ്റമാണു കാണുന്നത്.

നടപ്പിലും എടുപ്പിലുമൊക്കെ അസലൊരു വൃദ്ധൻ തന്നെയായിട്ടുണ്ട് ശ്വേത. ശ്വേതയുടെ ആൺലുക്കിന് വളരെയധികം അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+