follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

ആദമിനെ പ്രണയത്തിൽ വീഴ്ത്തിയ ആ മനോഹര ഗാനം; കാണുക..

ഫിലിം ഡസ്ക് » Posted : 19/09/2017



മലങ്കര സുറിയാനി സഭയുടെ വിവാഹ കൂദാശ,അതിന്റെ തനിമ ഒട്ടും ചോരാതെ ആദ്യമായി ആദം ജോവാൻ എന്ന മലയാള സിനിമയിൽ ചിത്രീകരിക്കപ്പെട്ടു.

അതി മനോഹരമായ ദൃശ്യാവിഷ്ക്കാരത്തോടെ മലങ്കര സഭയിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയത്തിൽ വച്ചു ചിത്രീകരിക്കപ്പെട്ട ആ ഗാനം.







:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+