പടൈവീരനിൽ മീശ പിരിച്ച് ആട്ടവും പാട്ടുമായി വിജയ് യേശുദാസ്

ഫിലിം ഡസ്ക്
Thursday, December 28, 2017

പുതിയ തമിഴ് ചിത്രം പടൈവീരനിൽ മീശ പിരിച്ച് തകർപ്പൻ ലുക്കില്‍ ആട്ടവും പാട്ടുമായി വിജയ് യേശുദാസ്. ഈ പാട്ടു ചിത്രീകരണത്തിന്റെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.  ലോക്കൽ സറക്കാ ഫോറിൻ സറക്കാ എന്ന പാട്ട് പാടിയിരിക്കുന്നത് ധനുഷ് ആണ്.

പ്രിയന്റെ വരികൾക്ക് കാർത്തിക് രാജയാണ് സംഗീതമൊരുക്കിയത്. ധന സംവിധാനവും രചനയും നിർവഹിച്ച ചിത്രമാണ് പടൈവീരൻ. ഭാരതിരാജ, അമൃത, കല്ലൂരി അഖിൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

 

×