Advertisment

സി​നി​മ തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കാന്‍ അനുമതി തേടി ഫി​ലിം ചേം​ബ​ര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

author-image
ഫിലിം ഡസ്ക്
New Update

സം​സ്ഥാ​ന​ത്തെ സി​നി​മ തി​യ​റ്റ​റു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ഫി​ലിം ചേം​ബ​ര്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചു.

Advertisment

publive-image

തി​യ​റ്റ​ര്‍ തു​റ​ക്കു​മ്പോ​ള്‍ വി​നോ​ദ നി​കു​തി​യും തി​യ​റ്റ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന കാ​ല​ത്തെ വൈ​ദ്യു​തി ചാ​ര്‍​ജും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് മൂലം അ​ട​ഞ്ഞു കി​ട​ന്ന സി​നി​മ തി​യ​റ്റ​റു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അനുമതി നല്‍കിയിരുന്നു.

cinema theature
Advertisment