പീലിയായി കുഞ്ചാക്കോ ബോബനെത്തുന്ന ‘ശിക്കാരി ശംഭു’ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Wednesday, January 3, 2018

സംവിധായകന്‍ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ശിക്കാരി ശംഭു ട്രെയിലര്‍ പുറത്തിറങ്ങി. താന്‍ വലിയൊരു പുലിവേട്ടക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയായാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തുന്നത്.

മൃഗയയിലെ വാറുണ്ണിയെക്കുറിച്ചും പുലിമുരുകനിലെ മുരുകനെക്കുറിച്ചുമെല്ലാം പരാമര്‍ശിച്ചാണ് സിനിമയുടെ മെയ്ക്കിംഗ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, സലീംകുമാര്‍, ശിവദ തുടങ്ങിയവരും പ്രധാക കഥാപാത്രങ്ങളാകുന്നു.

×