Advertisment

സിഐഎസ്എഫ് വാഹനത്തിന് മുമ്പില്‍ എത്തിയപ്പോള്‍ സൈനികരെ ആദരപൂര്‍വ്വം സല്യൂട്ട് ചെയ്യുന്ന ആണ്‍കുട്ടി, തിരിച്ച് സല്യൂട്ട് ചെയ്ത് ജവാന്‍, വീഡിയോ വൈറലാകുന്നു

New Update

ഡല്‍ഹി; പിതാവിനൊപ്പം നടന്നുവരവെ തൊട്ടുമുന്നില്‍ സിഐഎസ്എഫ് വാഹനം കണ്ട കൊച്ചുകുട്ടിയുടെ രാജ്യ സ്‌നേഹം വെളിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വാഹനത്തിന് മുമ്പില്‍ എത്തിയ കുട്ടി സൈനികരെ ആദരപൂര്‍വ്വം സല്യൂട്ട് ചെയ്യുകയാണ്. കുട്ടിയുടെ രാജ്യസ്‌നേഹും ബഹുമാനവും അറിഞ്ഞ ജവാന്‍ കുട്ടിയെ തിരിച്ചും സല്യൂട്ട് ചെയ്തു.

Advertisment

publive-image

വീഡിയോ കാണാം

viral video
Advertisment