Advertisment

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ക്കേ​ണ്ട​ത് പാ​ക്കി​സ്ഥാ​ന്‍റെ രാ​ഷ്ട്ര​പി​താ​വ് ജി​ന്ന​യു​ടെ കു​ഴി​മാ​ട​ത്തി​ലാ​ണെ​ന്ന് തൃ​ണ​മൂ​ല്‍‌ കോ​ണ്‍​ഗ്ര​സ് എം​പി ഡെ​റ​ക് ഒ​ബ്രെ​യി​ന്‍

New Update

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ക്കേ​ണ്ട​ത് പാ​ക്കി​സ്ഥാ​ന്‍റെ രാ​ഷ്ട്ര​പി​താ​വ് ജി​ന്ന​യു​ടെ കു​ഴി​മാ​ട​ത്തി​ലാ​ണെ​ന്ന് തൃ​ണ​മൂ​ല്‍‌ കോ​ണ്‍​ഗ്ര​സ് എം​പി ഡെ​റ​ക് ഒ​ബ്രെ​യി​ന്‍. ത​ങ്ക​ലി​പി​ക​ളി​ല്‍ എ​ഴു​തി​ച്ചേ​ര്‍​ക്കേ​ണ്ട​താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​താ​യി വാ​യി​ച്ചു.

publive-image

ഇ​ത് എ​വി​ടെ​യാ​ണ് എ​ഴു​തേ​ണ്ട​തെ​ന്ന് താ​ന്‍ പ​റ​യാം. ഇ​ത് രാ​ഷ്ട്ര​പി​താ​വി​ന്‍റെ കു​ഴി​മാ​ട​ത്തി​ലാ​ണ് എ​ഴു​തേ​ണ്ട​ത്. ഏ​ത് രാ​ഷ്ട്ര​ത്തി​ന്‍റെ രാ​ഷ്ട്ര​പി​താ​വ്? ക​റാ​ച്ചി​യി​ല്‍, ജി​ന്ന​യു​ടെ കു​ഴി​മാ​ട​ത്തി​ല്‍- ഒ​ബ്രെ​യി​ന്‍ പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ കോ​ണ്‍​ഗ്ര​സും ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്. ബി​ല്‍ ഭ​ര​ണ​ഘ​ട​നാ വി ​രു​ദ്ധ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം ആ​ന​ന്ത് ശ​ര്‍​മ പ​റ​ഞ്ഞു.

Advertisment