Advertisment

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: ത്രി​പു​ര​യി​ലും ആ​സ​മി​ലുമായി മൂ​ന്ന് ക​മ്പനി സൈ​ന്യ​ത്തെ​ വി​ന്യ​സി​ച്ചു

New Update

ദി​സ്പു​ര്‍: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ല് രാ​ജ്യ​സ​ഭ​യി​ലും അ​വ​ത​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ ത്രി​പു​ര​യി​ലും ആ​സാ​മി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്.  ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​തു മു​ത​ല്‍ വ​ട​ക്കു​ക​ഴി​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച്‌ ആ​സാ​മി​ലും ത്രി​പു​ര​യി​ലും ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച​തെ​ന്നാ​ണ് വി​വ​രം.

publive-image

ഇ​തു​വ​രെ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി മൂ​ന്ന് ക​മ്ബ​നി സൈ​ന്യ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. 70 പേ​ര്‍​വീ​ത​മു​ള്ള​താ​ണ് മൂ​ന്ന് സം​ഘ​വും. ത്രി​പു​ര​യി​ലെ ക​ന്‍​ച​ന്‍​പു​ര്‍, മ​ണു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​സാ​മി​ലെ ബൊം​ഗെ​യ്ന്‍​ഗോ​ന്‍ പ്ര​ദേ​ശ​ത്തേ​ക്കു​മാ​ണ് സൈ​ന്യ​ത്തെ വി​ന്യ​സി​ച്ച​ത്.

Advertisment