Advertisment

ഇ​ന്ത്യ​യി​ലെ വ​ട​ക്കു- കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം

New Update

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ വ​ട​ക്കു- കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് നി​ര്‍​ദേ​ശം. ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ന്‍ എം​ബ​സി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Advertisment

publive-image

രാ​ജ്യ​ത്തെ വ​ട​ക്കു- കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പൗ​ര​ത്വ ബി​ല്ലി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം പു​ക​യു​ന്ന​തി​നേ​ത്തു​ട​ര്‍​ന്നാ​ണ് അ​മേ​രി​ക്ക ഇ​ത്ത​ര​മൊ​രു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, യാ​ത്രാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ക​യ​ല്ല ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Advertisment