Advertisment

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം; പ്ര​ക്ഷോ​ഭ​ക​ര്‍ ബി​ജെ​പി എം​എ​ല്‍​എ ബി​നോ​ദ് ഹ​സാ​രി​ക​യു​ടെ വീ​ടി​ന് തീ​വ​ച്ചു

New Update

ഗോ​ഹ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെതിരായ പ്രതിഷേധം ​ ആസാമില്‍ കത്തിപ്പടരുന്നു. ബി​ജെ​പി എം​എ​ല്‍​എ ബി​നോ​ദ് ഹ​സാ​രി​ക​യു​ടെ വീ​ടി​ന് പ്ര​ക്ഷോ​ഭ​ക​ര്‍ തീ​വ​ച്ചു.

Advertisment

publive-image

ച​ബു​വ​യി​ലെ വീ​ട്ടി​ലേ​ക്ക് നൂ​റ്റ​ന്പ​തോ​ളം വ​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഇ​ര​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​നോ​ദ് ഹ​സാ​രി​ക പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ചി​ല​യി​ട​ങ്ങ​ളി​ല്‍ ബി​ജെ​പി​യു​ടെ ഓ​ഫീ​സു​ക​ള്‍ ആ​ക്ര​മി​ക്കാ​നും ശ്ര​മം ന​ട​ന്നു. സംസ്ഥാനത്ത് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പ്ര​ക്ഷോ​ഭ​കാ​രി​ക​ള്‍ ക​ത്തി​ച്ച​ത്. ഇ​ന്‍റര്‍​നെ​റ്റ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ ന​ട​പ​ടി സം​സ്ഥാ​നം മു​ഴു​വ​ന്‍ 48 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്കു​കൂ​ടി നീ​ട്ടി​യി​ട്ടു​ണ്ട്.

citizenship bill assam prathidedam
Advertisment