Advertisment

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍... പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ദ്യം ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി... ബി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​മ​ത ബാ​ന​ര്‍​ജി

New Update

കോ​ല്‍​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ആ​ദ്യം ന​ട​പ്പാ​ക്കു​മെ​ന്ന് ബി​ജെ​പി. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്ക് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ ത​ട​യാ​നാ​വി​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

Advertisment

publive-image

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ പൗ​ര​ത്വ ബി​ല്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​മ​ത വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്. വോ​ട്ട് ബാ​ങ്ക് ന​ഷ്ട​മാ​കു​മോ എ​ന്ന ഭീ​തി​യാ​ണ് മ​മ​ത​യു​ടെ എ​തി​ര്‍​പ്പി​നു പി​ന്നി​ല്‍.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​ക്കു​റി​ച്ചാ​ണ് മ​മ​ത​യു​ടെ ആ​ശ​ങ്ക​യെ​ന്നും ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ​താ​ണെ​ങ്കി​ല്‍​പോ​ലും ഭേ​ദ​ഗ​തി നി​യ​മം ത​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​മ​ത പ​റ​ഞ്ഞി​രു​ന്നു.

citizenship bill mamatha
Advertisment