Advertisment

സിറ്റി ഫ്ളവര്‍ ഏപ്രില്‍ ദമാക്ക ഇന്നാരംഭിക്കും.

author-image
admin
Updated On
New Update

റിയാദ്: സൗദിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, റീട്ടെയില്‍ രംഗത്തെ പ്രമുഖരായ സിറ്റി ഫ്ളവര്‍ ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിച്ച ‘ഏപ്രില്‍ ദമാക്ക’ വില്‍പ്പന മേള മാര്‍ച്ച് 27 മുതല്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വില്‍പ്പനമേളയില്‍ എല്ലാ ശാഖകളിലും വന്‍ ആനുകൂല്യങ്ങളും ആകര്‍ഷകമായ പര്‍ച്ചേഴ്സ് പദ്ധതികളുമാണ് നടക്കുക. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 15 വരെയും, ഏപ്രില്‍ 17 മുതല്‍ 25 വരെയുമാണ് ഏപ്രില്‍ ദമാക്ക കമ്പയിന്‍.

publive-image

പച്ചക്കറികളും പഴ വര്‍ഗങ്ങളും ഉള്‍പ്പെടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇലക്ട്രോ ണിക്,ഗാര്‍മെന്‍റ്സ്, ഗ്രഹോപകരണങ്ങള്‍, സൗന്ദര്യ വര്‍ധകവസ്തുക്കള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, മൊബൈല്‍ ആക്സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആയിരക്ക ണക്കിന് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ കാലയാളില്‍ വിലക്കിഴിവുണ്ടാകുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. സൗദിയിലുടനീളമുള്ള സിറ്റി ഫ്വളറിന്‍െറ എല്ലാ ശാഖകളിലും കാമ്പയിന്‍ ആനുകൂല്യം ലഭ്യമാകും.

Advertisment