Advertisment

അല്‍ ഖര്‍ജിലെ ഉപഭോക്താക്കള്‍ക്ക് ആവേശമായി സിറ്റി ഫ്ലവര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

author-image
admin
New Update

അല്‍ഖര്‍ജ്: അല്‍ ഖര്‍ജിലെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ്‌ രംഗത്ത് വന്‍ വിലകുറ വോടെ സിറ്റി ഫ്ലവര്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു പുതുവര്‍ഷസ മ്മാനമായി പ്രവര്‍ത്തനം ആരഭിച്ച ഡിപാര്‍ട്ട്മെന്‍റ് സ്റ്റോര്‍ 2019 ഡിസംബര്‍ 11ന് വൈകീട്ട് 5 മണിക് സൗദി പൗര പ്രമുഖന്‍ അലിവ്ബിന് ഫസബന് മഹൈര്‍ അല്‍ കംമ്ഷേ അല്‍ അന്സി ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ഉത്ഘാടന ദിവസമാടക്കം വന്‍ തിരക്കാണ് സിറ്റി ഫ്ലവറിലെ വന്‍ വിലകിഴിവ് ഉപയോഗപെടുത്താന്‍ എത്തുന്നത്. അല്‍ ഖര്‍ജ് കിംഗ്‌ സൗദ് റോഡില്‍ ഇരു നിലക ളിലായി 16500 സ്വകയര്‍ ഫീറ്റില്‍ പ്രവര്‍ത്തനം ആരഭിക്കുന്ന ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറില്‍ ഉപഭോക്താക്കളുടെ അഭിരുചിക്ക് ഇണങ്ങും വിധം വിപുലമായ ശേഖരമാണ്  ഒരുക്കിയിട്ടുള്ളത്.

publive-image

ഉത്ഘാടനതോടനുബന്ധിച്ച് ആദ്യ>ദിനത്തില്‍ വന്‍ ഓഫറുകള്‍ ഉപഭോക്താക്ക ള്‍ക്ക് ലഭ്യമായി ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് 50 സൗദി റിയാലിന് ഷോപ്പിംഗ്‌ നടത്തുന്നവര്‍ക്ക് 50 റിയാല്‍ അധിക പര്‍ചെയ്സ് ചെയ്യുന്ന തിനുള്ള ഫ്രീ വൗച്ചര്‍ ലഭിക്കാന്‍ ഉപഭോക്താക്കളുടെ തള്ളികയറ്റമായിരുന്നു .

publive-image

അതിനു ശേഷം 150 റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 50 റിയാല്‍ ഫ്രീ വൗച്ചര്‍ സൗജന്യമായി ലഭിച്ചു ഡിസംബര്‍ 23 വരെ വളരെ വലിയ വിലകിഴിവുകള്‍ (കില്ലെര്‍ ഓഫര്‍) ഉപഭോക്താക്കള്‍ക്കായി പ്രഖപിച്ചിട്ടുണ്ട്.

publive-image

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്ര ശേഖരം, പാദരഷകള്‍ ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പേര്‍ഫുംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോക്കളേറ്റ്. തുടങ്ങി ഉപഭോതാക്കള്‍ക്ക് അവിശ്യമുള്ളത് എല്ലാം ഒരു കുടകീഴില്‍ ലഭിക്കും.

publive-image

കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച ഫ്ലീരിയ ഗ്രൂപ്പിന് കീഴിലുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനങ്ങളില്‍ സ്വദേശികളും വിദേശികളും അടക്കം ആയിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് വര്‍ഷങ്ങളായി ഉപഭോകതക്ക ള്‍ക്ക് ഷോപ്പിംഗ്‌ രംഗത്ത് മികച്ച സേവനം നല്‍കുന്ന സിറ്റി ഫ്ലവറിന് സൗദിയിലും ബഹറിനിലും അല്‍ ഖര്‍ജ്ജില്‍ ഉത്ഘാടനം ചെയ്യപെടുന്നതടക്കം 24 ഔട്ട്‌ലെറ്റുകളുണ്ട് ഇതില്‍ നാലെണ്ണം ഹൈപ്പര്‍ മാര്‍ക്കെറ്റുകളാണ്.. സൗദി വിഷന്‍ 2030 പുതിയ കാഴ്ച്ച പാടിനും മാറ്റങ്ങള്‍ക്കും ഒപ്പം സിറ്റി ഫ്ലവറും കൈകോര്‍ക്കുകയാണ്..

Advertisment