Advertisment

കുവൈറ്റില്‍ പുതിയ ടെര്‍മിനലില്‍ നിന്ന് ആരംഭിച്ചത് 42 പുതിയ വിമാന സര്‍വ്വീസുകളെന്ന് സിവില്‍ ഏവിയേഷന്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ 4ല്‍ നിന്നും തിങ്കളാഴ്ച്ച ആരംഭിച്ചത് 42 പുതിയ വിമാന സര്‍വ്വീസുകളെന്ന് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

Advertisment

publive-image

കെയ്‌റോ, അലക്‌സാണ്ട്രിയ, ഷാര്‍ം എല്‍-ഷെയ്ക്ക്, ബെയ്‌റൂത്ത്, അമ്മാന്‍, നജഫ് എന്നിവടങ്ങളിലേക്ക് യാത്രതിരിക്കുന്ന എല്ലാ കുവൈറ്റ് എയര്‍വെയ്‌സ് വിമാനങ്ങളും അടുത്ത ബുധനാഴ്ച മുതല്‍ ടെര്ഡമിനല്‍ 4ല്‍ നിന്ന് പുറപ്പെടും.

ഈ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും പുതിയ ടെര്‍മിനലിലേക്ക് നേരിട്ട് പോകണം. .

kuwait kuwait latest
Advertisment