Advertisment

കുവൈറ്റ് വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താന്‍ ആലോചന

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താന്‍ ഡിജിസിഎ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ പ്രതിദിനം 5,000 യാത്രക്കാര്‍ക്കാണ് അനുമതിയുള്ളത്. ഇത് ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായി.

Advertisment