Advertisment

സിവിൽ സർവീസ് പരീക്ഷയില്‍ റാങ്ക് ലഭിച്ച ആർ വി റുമൈസ ഫാത്തിമ്മയെ ഐ ഇ എസ് എജുക്കേഷൻ സിറ്റി അഭിനന്ദിച്ചു.

author-image
admin
New Update

തൃശ്ശൂര്‍: സിവിൽ സർവീസ് പരീക്ഷയില്‍ നൂറ്റി എൺപത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കിയ ഐ ഇ എസ് സ്ക്കൂളിലെ മുൻ വിദ്യാർത്ഥിയായ ഗുരുവായൂരിലെ  ആർ വി റുമൈസ ഫാത്തിമ്മയെ  ഐ ഇ എസ് ഭരണ സമിതി പ്രസിഡണ്ട്‌ മുഹമ്മദാലി. ജനറൽ സെക്രട്ടറിമുഹമ്മത് റെഫീക്  തുടങ്ങിയവര്‍  വീട്ടിലെത്തി  ആദരിച്ചു.

Advertisment

publive-image

ഇന്ത്യയിലെ പ്രശസ്തമായ വിദ്യഭ്യാസ സ്ഥാപനമായ കേരളത്തിലെ തൃശൂർ ഐ ഇ എസ് എജുക്കേഷൻ സിറ്റിക്ക് ഏറെ അഭിമാനനിമിഷമാണെന്ന് ഭാരവാഹികള്‍   സ്നേഹോപഹാരം കൈമാറി  കൊണ്ട് പറഞ്ഞു.

publive-image

ഭരണ സമിതി അംഗങ്ങളായ ഉസ്മാൻ മേപ്പാട്ട്. അൻവർ. റെഷീദ്. ഉമ്മർ എൻ കെ എന്നിവരും സന്നിഹിതരായിരുന്നു. വലിയ അംഗീകാരത്തിന്റെ നിറവിൽ താൻ പഠിച്ച വിദ്യാലയത്തിൽ റുമൈസ ഫാത്തിമ്മ അടുത്ത ദിവസം സന്ദർശനം നടത്തുമെന്നും ഐ ഇ എസ് ഭാരവാഹികള്‍  പത്രകുറിപ്പില്‍ അറിയിച്ചു.

publive-image

Advertisment