Advertisment

സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി സി​യാ​ച്ചി​ന്‍ മ​ല​നി​ര​ക​ള്‍ തു​റ​ന്ന് ന​ല്‍​കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ല​ഡാ​ക്ക്: വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള യു​ദ്ധ​ക്ക​ള​മാ​യ സി​യാ​ച്ചി​ന്‍ തു​റ​ന്നു ന​ല്‍​കി.

Advertisment

publive-image

 

കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​ണ് സി​യാ​ച്ചി​ന്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കു​ക​യാ​ണെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. സി​യാ​ച്ചി​ന്‍ ബേ​സ് ക്യാമ്പ് മു​ത​ല്‍ കു​മാ​ര്‍ പോ​സ്റ്റ് വ​രെ ഇ​നി മു​ത​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശി​ക്കാം.

സൈ​ന്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും സ​ഞ്ചാ​രി​ക​ളെ സി​യാ​ച്ചി​നി​ലേ​ക്ക് ക​ട​ത്തി​വി​ടു​ക. ക​ടു​ത്ത ത​ണു​പ്പു​ള്ള സി​യാ​ച്ചി​ന്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള യു​ദ്ധ​ക്ക​ള​മാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ സൈ​നി​ക​രാ​ണ് സി​യാ​ച്ചി​നി​ല്‍ തമ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

Advertisment