Advertisment

യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്തിന്റെ പിതാവ് സി കെ ബാലകൃഷ്ണപിള്ള (80 ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : ഇടവെട്ടി പുതിയേടത്തു (ചക്കാലക്കൽ ) സി കെ ബാലകൃഷ്ണപിള്ള (80 ) നിര്യാതനായി . സംസ്ക്കാരം 08 /02 /2019 വെള്ളി രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ ഭാര്യ ലളിത മുതലിയാർമഠം ചെമ്പകമംഗലം കുടുംബാംഗം .

മക്കൾ : ജയകൃഷ്ണൻ പുതിയേടത്തു (കേരളാകോൺഗ്രസ് -എം മണ്ഡലം പ്രസിഡന്റ് , യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി )മഞ്ജു രമേശ് .

മരുമക്കൾ : സൗമ്യ ജയകൃഷ്ണൻ , എൽ ഡി ക്ലാർക്ക് ,താലൂക്ക് ഓഫീസ്,ദേവികുളം ), രമേശ് മനയ്ക്കക്കുടിയിൽ (കോതമംഗലം )

km mani
Advertisment