Advertisment

സി കെ വിനീതിനെ ചെന്നൈയിന്‍ സ്വന്തമാക്കി: സന്ദേശ് ജിങ്കനും മലയാളി താരം അനസ് എടത്തൊടികയും ബ്ലാസ്റ്റേഴ്‌സില്‍ തുടരും: ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍

author-image
admin
Updated On
New Update

ചെന്നൈ: ദേശീയ താരവും മലയാളിയുമായ സി കെ വിനീത് ഐ എസ് എല്‍ സീസണില്‍ ഇനി ചെന്നൈയ്ന്‍ എഫ്‌സിക്ക് വേണ്ടി പന്തുതട്ടും.

Advertisment

publive-image

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീതുമായി ചെന്നൈയിന്‍ എഫ് സി കരാര്‍ ഒപ്പിട്ടു. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടായേക്കും.

അതേസമയം ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ തുടരും. ഇവര്‍ മറ്റ് ടീമുകളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

Advertisment