Advertisment

ആയുര്‍വേദ റിസോര്‍ട്ട്, ടൂറിസം, ഫാം ഹൗസ് ആവശ്യങ്ങള്‍ക്കനുയോജ്യമായ 6.17 ഏക്കര്‍ സ്ഥലം വാഗമണ്ണിന് സമീപം !

author-image
admin
New Update

തൊടുപുഴ:  വാഗമണ്‍ - പുള്ളിക്കാനം - മൂലമറ്റം റോഡ്‌ വശത്ത് തൊടുപുഴ താലൂക്കില്‍ ഉള്‍പ്പെട്ട മേഖലയില്‍ 6.17 ഏക്കര്‍ ഭൂമി വില്‍പ്പനയ്ക്ക്. 1400 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള 3 വര്‍ഷം മാത്രം പഴക്കമുള്ള വീടുണ്ട്.

Advertisment

publive-image

റോഡ്‌ സൌകര്യത്തോടുകൂടിയ ഭൂമിയുടെ ഒരു വശം ആറാണ്. ആറിന് അപ്പുറം വനവുമാണ്. അതിനാല്‍ തന്നെ ആയുര്‍വേദം, ടൂറിസം, റിസോര്‍ട്ട്, ഫാം ഹൗസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണ്. ഡി സി ഇന്റര്‍നാഷണല്‍ സ്കൂളിനോട് ചേര്‍ന്നാണ് പുരയിടം. ആഞ്ഞിലി, പ്ലാവ്, തേക്ക് തുടങ്ങിയ വന്‍ മരങ്ങളും റബര്‍, കൊക്കോ തുടങ്ങിയ കൃഷികളുമുണ്ട്.

ഇവിടെയ്ക്ക് വാഗമണ്ണില്‍ നിന്നും 11 കിലോമീറ്ററും മൂലമറ്റത്ത് നിന്നും 8 കിലോ മീറ്ററും മാത്രമാണ് ദൂരം.

വില - 1 കോടി 5 ലക്ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക്; Mob: 7558016304.

Advertisment